Loading...

Sidebar Title

Sidebar Text

Follow Us

ചാരിറ്റി QR കോഡ് തട്ടിപ്പ് സംഘത്തെ ഉടനെ നിയമത്തിന്റെ മുന്നിൽ എത്തിക്കാൻ സാധിക്കും

അന്യ സംസ്ഥാന ചാരിറ്റി QR കോഡ് തട്ടിപ്പ് സംഘത്തെ ഉടനെ നിയമത്തിന്റെ മുന്നിൽ എത്തിക്കാൻ സാധിക്കും എന്ന വിശ്വാസത്തിൽ തന്നെയാണ്. ശക്തമായ നിയമ നടപടിയുമായി മുന്നോട്ട് പോകും..!!

നന്മയാണ് എല്ലാവരും സ്നേഹിക്കുന്നത്

ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്‌, മധ്യപ്രദേശ്, എന്നീ സംസ്ഥാനങ്ങളിൽ നമ്മുടെ ജീവകാരുണ്യ പ്രവർത്തനം അറിഞ്ഞപ്പോൾ ഒരുപാട് നല്ല സൗഹൃദ, ബന്ധങ്ങൾ ലഭിച്ചു. അതിന് പുറമെ ഇങ്ങനെ പ്രവർത്തിക്കുന്ന ഒരാൾ എന്ന നിലയിൽ വലിയ ബഹുമാനവും. അവർ പറഞ്ഞു നിങ്ങൾ ഇനി വീഡിയോ

നിങ്ങൾ നാട്ടുകാർ കൂടെ ഉണ്ടെങ്കിൽ നമുക്ക് ഒരുമിച്ചു മുന്നോട്ട് പോകാം

ഇതുപോലെ നമ്മൾ നൽകുന്ന ഉപദേശ, നിർദ്ദേശങ്ങൾ നിങ്ങൾ കൃത്യമായി നിർവഹിക്കാൻ തയ്യാറാണെങ്കിൽ നിങ്ങളുടെ നാട്ടിലെ ഒരു രോഗിയെ രക്ഷിക്കാനുള്ള തുക കണ്ടെത്താൻ ഒരു ചാരിറ്റിക്കാരന്റെയും ആവശ്യമില്ല. നാട് ഒരുമിച്ചാൽ ഫണ്ട്‌ വന്ന് ചേരും. അതിന് എങ്ങിനെ ചെയ്യണം. ഏത് രീതിയിൽ

പ്രമോദ് ലാൽ നമ്മളെ വിട്ടു ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക്

മണിക്കൂറുകൾ കൊണ്ട് നിങ്ങൾ നിങ്ങൾ എല്ലാവരും 10 ലക്ഷത്തി 68602 രൂപ നൽകി അക്കൗണ്ട് ബ്ലോക്ക്‌ ആയി വീണ്ടും നമ്മൾ അക്കൗണ്ട് ക്ലിയർ ആക്കി ഇറങ്ങാൻ നോക്കിയപ്പോൾ പ്രമോദ് ലാൽ നമ്മളെ വിട്ടു ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക് ഒരു