ചാരിറ്റി തട്ടിപ്പിനെ പറ്റി ഓരോ ചാനലിൽ കൂടി പൊതു സമൂഹത്തെ അറീക്കുന്നുണ്ട്
ചാരിറ്റി തട്ടിപ്പിനെ പറ്റി ഓരോ ചാനലിൽ കൂടി പൊതു സമൂഹത്തെ അറീക്കുന്നുണ്ട്.ഈ മാഫിയായെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം
Loading...
ചാരിറ്റി തട്ടിപ്പിനെ പറ്റി ഓരോ ചാനലിൽ കൂടി പൊതു സമൂഹത്തെ അറീക്കുന്നുണ്ട്.ഈ മാഫിയായെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം
അന്യ സംസ്ഥാന ചാരിറ്റി QR കോഡ് തട്ടിപ്പ് സംഘത്തെ ഉടനെ നിയമത്തിന്റെ മുന്നിൽ എത്തിക്കാൻ സാധിക്കും എന്ന വിശ്വാസത്തിൽ തന്നെയാണ്. ശക്തമായ നിയമ നടപടിയുമായി മുന്നോട്ട് പോകും..!!
മഞ്ചേശ്വരത്തെ മാലാഖയെ ചേർത്തു പിടിച്ച മലയാളി സമൂഹമേ നന്ദി.. നന്ദി.. നന്ദി.. നിങ്ങൾ എല്ലാവരുടെയും സഹായ, സഹകരണം കൊണ്ട് ലഭിച്ച തുകയാണ്…!! ആവശ്യത്തിന് തുക ആയ ഉടനെ അക്കൗണ്ട് ക്ലോസ് ചെയ്തിട്ടുണ്ട്. ബുധനായിച്ചക്ക് ശേഷം മർസൂഫയുടെ സർജറി നടക്കും. ഇനി
ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, എന്നീ സംസ്ഥാനങ്ങളിൽ നമ്മുടെ ജീവകാരുണ്യ പ്രവർത്തനം അറിഞ്ഞപ്പോൾ ഒരുപാട് നല്ല സൗഹൃദ, ബന്ധങ്ങൾ ലഭിച്ചു. അതിന് പുറമെ ഇങ്ങനെ പ്രവർത്തിക്കുന്ന ഒരാൾ എന്ന നിലയിൽ വലിയ ബഹുമാനവും. അവർ പറഞ്ഞു നിങ്ങൾ ഇനി വീഡിയോ
ഇതുപോലെ നമ്മൾ നൽകുന്ന ഉപദേശ, നിർദ്ദേശങ്ങൾ നിങ്ങൾ കൃത്യമായി നിർവഹിക്കാൻ തയ്യാറാണെങ്കിൽ നിങ്ങളുടെ നാട്ടിലെ ഒരു രോഗിയെ രക്ഷിക്കാനുള്ള തുക കണ്ടെത്താൻ ഒരു ചാരിറ്റിക്കാരന്റെയും ആവശ്യമില്ല. നാട് ഒരുമിച്ചാൽ ഫണ്ട് വന്ന് ചേരും. അതിന് എങ്ങിനെ ചെയ്യണം. ഏത് രീതിയിൽ
26 ലക്ഷം 13452 രൂപ നിങ്ങൾ എല്ലാവരുടെയും സഹായ, സഹകരണം കൊണ്ട് മണിക്കൂറുകൾ കൊണ്ട് സമാഹരിച്ചു.ഇനി വേണ്ടത് നിങ്ങൾ എല്ലാവരുടെയും പ്രാർത്ഥനയാണ്…!! കേരളത്തിൽ തിരഞ്ഞെടുപ്പ് സമയം ഓരോ ആളുകളും അത്രയും വലിയ തിരക്കുകളിൽ. എന്നാൽ മണിക്കൂറുകൾ കൊണ്ട് എല്ലാ പ്രതിസന്ധികളും
മണിക്കൂറുകൾ കൊണ്ട് നിങ്ങൾ നിങ്ങൾ എല്ലാവരും 10 ലക്ഷത്തി 68602 രൂപ നൽകി അക്കൗണ്ട് ബ്ലോക്ക് ആയി വീണ്ടും നമ്മൾ അക്കൗണ്ട് ക്ലിയർ ആക്കി ഇറങ്ങാൻ നോക്കിയപ്പോൾ പ്രമോദ് ലാൽ നമ്മളെ വിട്ടു ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക് ഒരു